Aashiq Abu's Reply To Hibi Eden's Remarks<br />മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കെന്ന് പേരില്‍ നടത്തിയ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ സംഗീത പരിപാടിക്കെതിരെ ഹൈബി ഈഡന്‍ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി സംവിധായകന്‍ ആഷിക്ക് അബു.<br />#AashiqAbu #HibiEden
